Wednesday, May 1, 2024
HomeObituaryസൂസൻ ജോർജ് (80) നിര്യാതയായി

സൂസൻ ജോർജ് (80) നിര്യാതയായി

തൊടുപുഴ: ഉള്ളനകുന്നേൽ പരേതനായ ജോർജ് മാത്യുവിൻ്റെ ഭാര്യ സൂസൻ ജോർജ് (80) നിര്യാതയായി. മക്കൾ: സുജ ജോർജ്, പരേതനായ മാത്യു ജോർജ്, തോമസ് ജോർജ്, ജേക്കബ് ജോർജ്, എബ്രഹാം ജോർജ്. മരുമക്കൾ: പി.എ മത്തായി, ഷിബി തോമസ്, സലാസി ജേക്കബ്, അനു എബ്രഹാം. 

സംസ്കാരം നാളെ ( 4/08/23, വെള്ളി) വൈകിട്ട് 3.30 ന് തൊടുപുഴ സെൻ്റ്.മേരീസ് യാക്കോബായ പള്ളിയിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular