Thursday, May 2, 2024
HomeKeralaമെഡി. കോളേജില്‍ ഫെസിലിറ്റേറ്റര്‍

മെഡി. കോളേജില്‍ ഫെസിലിറ്റേറ്റര്‍

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജിലും നെഞ്ചുരോഗ ആശുപത്രിയിലും പുതുതായി ആരംഭിക്കുന്ന സെന്ററില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് പട്ടികവര്‍ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത പ്ലസ് ടു. കമ്ബ്യൂട്ടര്‍ പരിജ്ഞാനം വേണം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുൻഗണന. ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ ഏഴിന് ഉച്ചയ്ക്ക് 1.30 ന് നടക്കുന്ന വാക്ക് ഇൻ ഇന്റര്‍വ്യൂവില്‍ രാവിലെ 11 നകം റിപ്പോര്‍ട്ട് ചെയ്യണം. പ്രതിമാസം 20,000/ രൂപ ഓണറേറിയം ലഭിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 0480 2706100.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular