Wednesday, May 1, 2024
HomeKeralaപിതാവിനെ കാറിടിച്ച്‌ കൊല്ലാൻ ശ്രമം; മലപ്പുറം വണ്ടൂരിലാണ് സംഭവം

പിതാവിനെ കാറിടിച്ച്‌ കൊല്ലാൻ ശ്രമം; മലപ്പുറം വണ്ടൂരിലാണ് സംഭവം

ലപ്പുറം: പിതാവിനെ കാറിടിച്ച്‌ കൊല്ലാൻ ശ്രമിച്ച സംഭവത്തില്‍ മകൻ അറസ്റ്റില്‍. മലപ്പുറം വണ്ടൂരിലാണ് സംഭവം. പരിക്കേറ്റ വണ്ടൂർ സ്വദേശി വാസുദേവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മകൻ സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കുടുംബ വഴക്കാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സുദേവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular