Saturday, April 27, 2024
HomeKeralaപന്നിയങ്കര ടോള്‍ പ്ലാസയില്‍ ഏപ്രില്‍ 1 മുതല്‍ ടോള്‍ നിരക്ക് വര്‍ധിപ്പിക്കും

പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഏപ്രില്‍ 1 മുതല്‍ ടോള്‍ നിരക്ക് വര്‍ധിപ്പിക്കും

പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഏപ്രില്‍ 1 മുതല്‍ ടോള്‍ നിരക്ക് വർധിപ്പിക്കും. ഒറ്റയാത്രക്കും മടക്കയാത്ര ചേര്‍ത്തുളള യാത്രക്കും മാസപ്പാസിനും നിരക്കുയരും.
ടോള്‍ തുകയുടെ 60 ശതമാനം തുരങ്കത്തിലൂടെ കടന്ന് പോകാന്നാണ്. ടോളിന് സമീപത്തെ പഞ്ചായത്തുകളിലെ യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുളള സൗജന്യവും ഉടന്‍ പിന്‍വലിച്ചേക്കും. അതേസമയം, തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രാദേശിക സംഘടനകളുടെ തീരുമാനം. പണികള്‍ പൂര്‍ത്തിയാക്കാതെ അമിത ടോളെന്നാണ് ആക്ഷേപം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular