Monday, May 6, 2024
HomeCinemaയുവനടന്‍ നടന്‍ നീരജ് മാധവന് ഇന്ന് പിറന്നാള്‍

യുവനടന്‍ നടന്‍ നീരജ് മാധവന് ഇന്ന് പിറന്നാള്‍

നടന്‍ നീരജ് മാധവന് ഇന്ന് പിറന്നാള്‍.2013-ല്‍ പുറത്തിറങ്ങിയ ബഡി ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം.മാധവന്റെയും ലതയുടെയും മൂത്ത മകനായി 1990 മാര്‍ച്ച്‌ 26-ന് കണ്ണൂരാണ് നീരജിന്റെ ജനനം.
കോഴിക്കോടുള്ള സെന്റ്‌ ജോസഫ്സ്‌ ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്ന് പ്രൈമറി വിദ്യഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം ഉപരിപഠനത്തിനായി ചെന്നൈയിലുള്ള എസ് ആര്‍ എം യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു, തുടര്‍ന്ന് തൃശ്ശൂരുള്ള സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് തീയറ്റര്‍ ആക്റ്റിങ്ങില്‍ പോസ്റ്റ്‌ ദൃശ്യം എന്ന സുപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ നീരജ് അവതരിപ്പിച്ചിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular