Tuesday, May 7, 2024
HomeIndiaലക്‌നൗവില്‍ ഹോട്ടലിന് തീപിടിച്ച്‌ രണ്ട് മരണം

ലക്‌നൗവില്‍ ഹോട്ടലിന് തീപിടിച്ച്‌ രണ്ട് മരണം

ക്‌നൗ: ലക്‌നൗവില്‍ ഹോട്ടലിന് തീപിടിച്ച്‌ രണ്ട് മരണം. ഒരു പുരുഷനും സ്ത്രീയുമാണ് മരിച്ചത്. ഹോട്ടലിന്റെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്.

ഏഴ് പേരെ രക്ഷപെടുത്തി. ഹോട്ടലില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സംഭവ സ്ഥലത്ത് അഗ്നിശമന സേനയും പോലീസും എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular