Thursday, May 2, 2024
HomeKeralaനിരവധി കേസുകളില്‍പ്പെട്ട യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

നിരവധി കേസുകളില്‍പ്പെട്ട യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ണ്ണൂര്‍: നിരവധി കേസുകളില്‍പ്പെട്ട യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. നടുവില്‍ സ്വദേശി പുതിയകത്ത് ഷഹീര്‍ എന്ന 25-കാരനെയാണ് കുടിയാന്‍മല എസ്.എച്ച്‌.ഒ ഇന്‍സ്പെക്ടര്‍ മെല്‍ബിന്‍ ജോസ് അറസ്റ്റ് ചെയ്തത്.
അക്രമമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഷഹീര്‍. ഇയാളെ കണ്ണൂര്‍ സബ് ജയിലിലടച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular