Tuesday, May 7, 2024
HomeKeralaഇന്‍ഫോ പാര്‍ക്കിന് പ്രശംസാപത്രം

ഇന്‍ഫോ പാര്‍ക്കിന് പ്രശംസാപത്രം

കൊച്ചി: ഇൻഫോ പാര്‍ക്കിനു സെൻട്രല്‍ ബോര്‍ഡ് ഓഫ് ഇൻഡയറക്‌ട് ടാക്സസ് ആൻഡ് കസ്റ്റംസില്‍നിന്നു പ്രശംസാപത്രം ലഭിച്ചു.
2022-2023 സാമ്ബത്തികവര്‍ഷത്തില്‍ റിട്ടേണുകള്‍ സമയബന്ധിതമായി ഫയല്‍ ചെയ്യുകയും ചരക്ക് സേവന നികുതി കൃത്യമായി അടയ്ക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് അംഗീകാരം. ധനകാര്യ മേഖലയിലെ ഇൻഫോ പാര്‍ക്കിന്‍റെ കരുത്ത് വെളിവാക്കുന്നതാണ് ഈ അംഗീകാരമെന്ന് ഇൻഫോ പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular