Tuesday, May 7, 2024
HomeIndiaആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാന്‍ അറസ്റ്റില്‍

ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാന്‍ അറസ്റ്റില്‍

ല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാന്‍ അറസ്റ്റില്‍. വഖഫ് ബോര്‍ഡ് അഴിമതി കേസുമായി ബന്ധപ്പെട്ട് അഴിമതി വിരുദ്ധ ബ്യൂറോയാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്.
ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനായ അമാനത്തുള്ള ഖാന്‍, 32 പേരെ അനധികൃതമായി നിയമിച്ചതായാണ് കേസ്. അഴിമതി ബിരുദ ബ്യൂറോ നടത്തിയ റെയ്ഡില്‍ അമാനത്തുള്ള ഖാന്റെ വീട്ടില്‍ നിന്നും 24 ലക്ഷം രൂപയും ലൈസന്‍സ് ഇല്ലാതെ സൂക്ഷിച്ച തോക്കും പിടിച്ചെടുത്തു.റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥരെ അമാനത്തുള്ള ഖാന്റെ അനുയായികള്‍ ആക്രമിച്ചതായും അഴിമതി വിരുദ്ധ ബ്യൂറോ ആരോപിച്ചു
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular